05/03/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (3) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:അരുവിക്കര നിയോജകമണ്ഡലത്തിന്റെ പരിധിയിൽ വരുന്ന തൊളിക്കോട്, ഉഴമലയ്ക്കൽ, പൂവച്ചൽ, കുറ്റിച്ചൽ, വെള്ളനാട് എന്നീ ഗ്രാമപഞ്ചായത്തിലെ ജനങ്ങൾക്കും മറ്റ് പഞ്ചായത്തുകളിലെ ജനങ്ങൾക്കും സുഗമമായി എത്തിച്ചേരാൻ സാധിക്കുന്നതും , ഭൂമിശാസ്ത്രപരമായി അരുവിക്കര നിയോജകമണ്ഡലത്തിന്റെ ഒത്ത മധ്യത്തിൽ സ്ഥിതിചെയ്യുന്നതുമായ ആര്യനാട് ഗ്രാമപഞ്ചായത്തിൽ കേരള വാട്ടർ അതോറിറ്റിയുടെ സബ്ഡിവിഷൻ ഓഫീസ് നിലവിൽ വരുകയാണെങ്കിൽ മണ്ഡലത്തിലെ ജനങ്ങൾക്ക് സൌകര്യപ്രദമായിരിക്കുമെന്ന് കമ്മിറ്റി വിലയിരുത്തുകയും സബ്ഡിവിഷൻ ഓഫീസ് ആര്യനാട് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന വാട്ടർ അതോറിറ്റി അസ്സിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയത്തിന് അനുബന്ധമായി ഓഫീസ് സമുച്ചയം അനുവദിക്കുന്നതിന് ബന്ധപ്പെട്ട അധികാരികളോട് അഭ്യർത്ഥിച്ചും തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
05/03/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//