04/11/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (1) നമ്പര്‍ തീരുമാനം
ലോക്കല്‍ ഫണ്ട് ഓഡിറ്റ് മറുപടികള്‍ സമയബന്ധിതമായി ലഭ്യമാകുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ലഭ്യമാക്കിയ ഓഡിറ്റ് മറുപടികള്‍ ഓഡിറ്റ് ഡിപ്പാര്‍ട്ട്മെന്‍റിന് നല്‍കുന്നതിനുമുള്ള നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
04/11/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//