05/03/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (8) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ 2024/25 വാർഷിക പദ്ധതിയിൽ വെറ്റിനറി സർജൻ നിർവ്വഹണ ഉദ്യോഗസ്ഥയായ കോഴി വളർത്തൽ ജനറൽ, എസ്.സി എന്നീ പ്രോജക്ട് നിർവ്വഹണം നടത്തുന്നതിലേയ്ക്ക് ചുവടെ ചേർക്കുന്നവരെ പർച്ചേയ്സ് കമ്മിറ്റി അംഗങ്ങളായി നിശ്ചയിച്ച് അംഗീകരിച്ചു. 1. വെറ്റിറിനറി സർജൻ 2. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ 3. മിനിമോൾ, പന്നിക്കുഴി 4. ജഗദമ്മ, മലയൻതേരി 5. സൌമ്യ, മലയൻതേരി 6. സുമതി, ബൌണ്ടർമുക്ക് 7. സാവിത്രി അമ്മ, ഉരുളുകുഴി
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
05/03/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//