05/03/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (2) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2025-26 സാമ്പത്തിക വർഷത്തിലെ ധനകാര്യ കമ്മീഷൻ ഗ്രാന്റ് ഉപയോഗിച്ച് ചുവടെപ്പറയുന്ന പദ്ധതികൾ ഏറ്റെടുക്കുന്നതിന് തീരുമാനിച്ചു. പദ്ധതിയുടെ പേര് ബേസിക് ഗ്രാന്റ് (4646000) ടൈഡ് ഗ്രാന്റ് (6969000) കുടിവെള്ളം (3484500) ശുചിത്വം (3484500) വീട് മെയിന്റനൻസ് 3145000 മീനാങ്കൽ സ്കൂളിൽ വെയിറ്റിംഗ് ഷെഡ് 300000 ആര്യനാട് ജംഗ്ഷനിൽ പ്രധാന സ്ഥലങ്ങളിൽ സോളാർ ലൈറ്റ് സ്ഥാപിക്കൽ 490000 അഗ്രോ സെന്ററിന് സംരക്ഷണം ഒരുക്കൽ 411000 തേവീയാരുകുന്ന് ഗ്രൌണ്ട് നവീകരണം 300000 ഗാർഹിക ബയോ കംമ്പോസ്റ്റ് ബിൻ 1290000 സ്കുളുകളിലും അംഗൻവാടികളിലും പഞ്ചായത്ത് സഹസ്ഥാപനങ്ങളിലും ബയോ കംമ്പോസ്റ്റ് ബിൻ 460000 ഘടക സ്ഥാപനങ്ങളിലും, സർക്കാർ സ്ഥാപനങ്ങളിലും 400000 ഇനോക്കുലം നിർമ്മാണ യൂണിറ്റ് (വനിത) 249000 പൊതു ശ്മശാനത്തിൽ സാനിറ്ററി സൌകര്യം ഒരുക്കൽ 700000 ഹരിത കർമ്മസേനയ്ക്ക് യൂണിഫോം മറ്റ് അനുബന്ധ ഉപകരണങ്ങളും 235500 നെറ്റ് സീറോ കർബൺ പ്രവർത്തനങ്ങൾ പ്രവർത്തനങ്ങൾ 50000 അംഗൻവാടി കളിൽ ടോയിലറ്റ് 100000 ഹാപ്പിനസ് പാർക്കിലും പ്രധാന പൊതു സ്ഥലങ്ങളിലും സമഗ്ര കുടിവെള്ള പദ്ധതി 1000000 തലക്കുളം നവീകരിച്ച് കുടിവെള്ളം പ്രധാനം ചെയ്യുന്ന പദ്ധതി 2000000 ഗ്രാമ കേന്ദ്രത്തിൽ കുടിവെള്ള സംവിധാനം ഒരുക്കൽ 484500
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
05/03/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//