05/03/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ മീനാങ്കൽ വാർഡിൽ അപകടാവസ്ഥയിലായ അഗ്രോ ക്ലിനിക് സെന്റർ പ്രവർത്തിച്ചിരുന്ന കെട്ടിടം അപകടാവസ്ഥ ഒഴിവാക്കുന്നതിന് പൊളിച്ചു നീക്കം ചെയ്യുന്നതിനും ആര്യനാട് ഗ്രാമപഞ്ചായത്തിൽ മീനാങ്കൽ സബ് സെന്റർ നിർമ്മാണത്തിനുവേണ്ടി പദ്ധതി ആരംഭിച്ച സാഹചര്യത്തിൽ നിലവിലെ ജീർണ്ണാവസ്ഥയിലായ കെട്ടിടാവശിഷ്ടങ്ങൾ പൊളിച്ചു നീക്കം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചത് പ്രകാരം ശ്രീ.വിഷ്ണു വി നായർ എന്നവർ 1100/- രൂപയും, ശ്രീ.തേജസ് ആർ കൃഷ്ണൻ എന്നവർ 800/- രൂപയും, ശ്രീ.റ്റി.ജി.പ്രതാപ് എന്നവർ 950/- രൂപയും ക്വാട്ട് ചെയ്തത് കമ്മിറ്റി പരിശോധിച്ചു. മേൽ ക്വട്ടേഷനുകളിൽ കൂടിയ തുക രേഖപ്പെടുത്തിയ ശ്രീ. വിഷ്ണു വി നായർ എന്നവരുടെ ക്വട്ടേഷൻ അംഗീകരിച്ച് കമ്മിറ്റി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
05/03/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//