04/11/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (3) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഡോ. അബ്ദുല്‍ക്കലാം സ്റ്റേഡിയത്തില്‍ കെയര്‍ടേക്കറായി സേവനമനുഷ്ഠിച്ചുവരുന്ന ശ്രീ. സുരേഷ്, ഇരപ്പിന്‍തല വീട്, എരുമോട് എന്നവര്‍ക്ക് 2025 മാര്‍ച്ച് മാസം മുതല്‍ സെപ്റ്റംബര്‍ മാസം വരെയുള്ള വേതനം, പ്രതിമാസം 7500/- രൂപ നിരക്കില്‍ അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
04/11/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//