10/03/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (2) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൽ ആര്യനാട് ഗവ.എൽ.പി.എസിൽ ന്യൂസ് പേപ്പർ ചലഞ്ചുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള ലൈബ്രറിയിൽ നിന്നും പഴയ ന്യൂസ് പേപ്പറുകൾ സ്കൂളിന് നൽകുന്നതിനും തുടർനടപടി സ്വീകരിക്കുന്നതിന് ഹെഡ്മാസ്റ്ററിനെ ചുമതലപ്പെടുത്തിയും തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
10/03/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//