10/03/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഗവ:LPS ൽ പ്രീപ്രൈമറിയ്ക്കായി 3 പുതിയ ക്ലാസ്സ് മുറികൾ അനുവദിച്ചിട്ടുള്ളതും, ടി ക്ലാസ്സ് മുറികൾ നിർമ്മിക്കുവാൻ നിശ്ചയിച്ചിരിക്കുന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന 2005-06 കാലഘട്ടത്തിൽ നിർമ്മിച്ചിട്ടുള്ളതും നിലവിൽ ഉപയോഗ ശൂന്യവുമായ ടോയിലറ്റുകൾ പൊളിച്ചുനീക്കുന്നത് സംബന്ധിച്ച് ആര്യനാട് ഗവ:LPS ഹെഡ്മാസ്റ്ററുടെ കത്ത് കമ്മിറ്റി ചർച്ച ചെയ്തു. അഡീഷണൽ ക്ലാസ്സ് മുറികൾ നിർമ്മിക്കേണ്ടതിനാൽ നിലവിൽ ഉപയോഗശൂന്യമായതും, മെയിന്റനൻസ് ചെയ്ത് ഉപയോഗിക്കുന്നതിന് സാധിക്കാത്ത അവസ്ഥയിലുമായ ടി ടോയിലറ്റുകൾ പൊളിച്ച് മാറ്റുന്നതിന് വേണ്ട തുടർ നടപടികൾ സ്വീകരിക്കുന്നതിന് പ്രഥമാധ്യാപകനെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
10/03/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//