21/01/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
7 (1) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഹരിതകർമ്മസേനയുടെ പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി.ഗ്രാമപഞ്ചായത്തിലെ പുറുത്തിപ്പാറ , കൊക്കോട്ടേല , പൊട്ടൻച്ചിറ എന്നീ വാർഡുകളിലെ പ്രവർത്തനം കുറച്ചു കൂടി മെച്ചപ്പെടേണ്ടതാണെന്ന അഭിപ്രായം കമ്മിറ്റിയിൽ നിന്നും വന്നു. കൂടാതെ വാർഡു മെമ്പർമാരുടെ സഹകരണവും ഹരിതകർമ്മസേനയ്ക്ക് അത്യന്താപേക്ഷിതമാണെന്ന് കമ്മിറ്റി വിലയിരുത്തി. ഹരിതകർമ്മസേനയ്ക്ക് ആവശ്യമായ യൂണിഫോം എത്രയും പെട്ടെന്ന് വിതരണം ചെയ്യുന്നതിന് നിർവ്വഹണ ഉദ്യോഗസ്ഥനായ വി.ഇ.ഒ-യെ ചുമതലപ്പെടുത്തി. എല്ലാ മാസവും 10-ാം തീയതിയ്ക്കകം ഹരിതകർമ്മസേനയുടെ പുരോഗതി വിലയിരുത്തുന്നതിന് മീറ്റിംഗ് വിളിക്കുന്നതിനും തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
21/01/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//