Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

21/01/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിൻറെ ജലജീവന്‍മിഷന്‍ പദ്ധതിയുടെ ഭാഗമായി നിര്‍വ്വഹണ സഹായ ഏജന്‍സികളുമായി കരാറിലേര്‍പ്പെടണം എന്നുളള ബഹു.സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിച്ച് പ്രസ്തുത സ്ഥാപനങ്ങളുമായി ത്രികക്ഷി കരാറിലേര്‍പ്പെടുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//