21/01/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (1) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിൽ പതിനാലാം പഞ്ചവൽസരപദ്ധതിയിലൂടെ നല്ല ഗ്രാമം പദ്ധതി എന്ന ആശയം നടപ്പിലാക്കുന്നതിനുളള നടപടികൾ ത്വരിതപ്പെടുത്തുന്നതിന് തീരുമാനിച്ചു.പഞ്ചായത്ത് തല ആസൂത്രണസമിതി, വാർഡ് തല ആസൂത്രണ സമിതി , കുടുംബ കൂട്ടായ്മകൾ ,കുടുംബ മിത്രങ്ങൾ , നിർവ്വഹണ ഉദ്യോഗസ്ഥർ എന്നിവരുടെ കൂട്ടായ പ്രവർത്തനത്തിലൂടെ നല്ലഗ്രാമം എന്ന പദ്ധതി നടപ്പിലാക്കണം . ആയതിനുളള പ്രവർത്തനങ്ങൾ അടിയന്തിരപ്രാധാന്യത്തോടെ നടപ്പിലാക്കാൻ തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
21/01/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//