21/01/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (4) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട സ്ട്രീറ്റ് ലൈൻ എക്സ്റ്റന്‍ഷന്‍ എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി താഴെപ്പറയുന്ന വാര്‍ഡുകളിലെ സ്ഥലങ്ങളില്‍ സ്ട്രീറ്റ് ലൈന്‍ എക്സ്റ്റന്‍ഷന്‍ ചെയ്യുന്നതിന് ഓരോ വാര്‍ഡിലും 50000/- രൂപയില്‍ കുറയാത്ത വിശദമായ Estimate നല്‍കുന്നതിന് ആര്യനാട് KSEB അധികാരികളോട് അഭ്യർത്ഥിച്ച് ഐകകണ്ഠേന അംഗീകരിച്ച് തീരുമാനിച്ചു. ഈഞ്ചപ്പുരി വാർഡ് 1. പഴവുണ്ണിയാറ്റിന്‍ പുറം 2. റേഷൻകടനട ഇടറോഡ് 3. പുലക്കോണം ഭാഗം 4. മടച്ചിക്കോണം ഭാഗം 5. കല്ലുവരമ്പ് ഭാഗം 6. വാര്യംകോണം 7. പനവൂർ വെട്ട 8. കൊടുങ്ങന്നി 9. ശംഭുതാങ്ങി കോട്ടയ്ക്കകം 1. പറങ്കിമാംമൂട് പ്രദേശം 2. കമൂറക്കോണം, ആര്യനാട് സ്കൂളിൻറെ പുറകുവശം 3. കോരാംകുഴി പ്രദേശം കൊക്കോട്ടേല വാർഡ് 1. ശ്രീപുരം - കുടപ്പാറ റോഡ് 2. പൊട്ടുക്കാവ് - നെടുവൻ വയല്‍ (Sc പ്രദേശം) 3. വള്ളിമംഗലം - പള്ളി നട- കുടപ്പാറ റോഡ് 4. വള്ളിമംഗലം Jn- തമ്പുരാന്‍ പാറ - കുടപ്പാറ റോഡ് 5. റേഷൻ കട - വേങ്കത്തറ റോഡ് ചൂഴ വാർഡ് 1. മഠത്തുനട - ചൂഴ 2. കിഴക്കേകര - ചൂഴ 3. മുട്ടത്തുക്കാൽകോണം
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
21/01/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//