21/01/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (3) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട സ്ട്രീറ്റ് ലൈൻ എക്സ്റ്റന്‍ഷന്‍ എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി താഴെപ്പറയുന്ന വാര്‍ഡുകളിലെ സ്ഥലങ്ങളില്‍ സ്ട്രീറ്റ് ലൈന്‍ എക്സ്റ്റന്‍ഷന്‍ ചെയ്യുന്നതിന് ഓരോ വാര്‍ഡിലും 50000/- രൂപയില്‍ കുറയാത്ത വിശദമായ Estimate നല്‍കുന്നതിന് തൊളികോട് KSEB അധികാരികളോട് അഭ്യർത്ഥിച്ച് ഐകകണ്ഠേന അംഗീകരിച്ച് തീരുമാനിച്ചു. വലിയകലുങ്ക്: · മൂന്നാം കല്ല് · തട്ടാര്‍ വിളാകം · മുത്തിയ കാവ്
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
21/01/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//