21/01/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (2) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട സ്ട്രീറ്റ് ലൈൻ എക്സ്റ്റന്‍ഷന്‍ എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി താഴെപ്പറയുന്ന വാര്‍ഡുകളിലെ സ്ഥലങ്ങളില്‍ സ്ട്രീറ്റ് ലൈന്‍ എക്സ്റ്റന്‍ഷന്‍ ചെയ്യുന്നതിന് ഓരോ വാര്‍ഡിലും 55000/- രൂപയില്‍ കുറയാത്ത വിശദമായ Estimate നല്‍കുന്നതിന് തൊളികോട് KSEB അധികാരികളോട് അഭ്യർത്ഥിച്ച് ഐകകണ്ഠേന അംഗീകരിച്ച് തീരുമാനിച്ചു. പറണ്ടോട്: · മുള്ളന്‍ കല്ല് - ഐത്തി നടവഴി · പറണ്ടോട് – മലരുവീണകരിക്കകം · മുള്ളന്‍ കല്ല് - ഫാം റോഡ് · മണ്‍പുരം – ഐത്തി · മുള്ളന്‍ കല്ല് - കുന്ന് തടം · മുള്ളന്‍ കല്ല് - വലിയ കലുങ്ക് · ചേരപ്പള്ളി നടവഴി · SNDP നടവഴി – ഐത്തി · വലിയകലുങ്ക് ക്ഷേത്ര നടവഴി · വലിയകലുങ്ക് സ്കൂളില്‍ നടവഴി · ഐത്തി – ചേരപ്പള്ളി മീനങ്കല്‍: · മലയന്‍തേരി – ഉരുളുകുഴി – നീലിയമ്മ ക്ഷേത്രം റോഡ് · മീനങ്കല്‍ - പന്നിക്കുഴി – കുതിരബൗണ്ടറി തടം · ബൗണ്ടര്‍മുക്ക് – ഐത്തി · മീനങ്കല്‍ - പന്നിക്കാല · ഊറ്റുകുഴി – ഉണ്ടാപ്പാറ · പാറമുക്ക് – കടുവാക്കുഴി
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
21/01/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//