Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

21/01/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട സ്ട്രീറ്റ് ലൈൻ എക്സ്റ്റന്‍ഷന്‍ എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി താഴെപ്പറയുന്ന വാര്‍ഡുകളിലെ സ്ഥലങ്ങളില്‍ സ്ട്രീറ്റ് ലൈന്‍ എക്സ്റ്റന്‍ഷന്‍ ചെയ്യുന്നതിന് ഓരോ വാര്‍ഡിലും 50000/- രൂപയില്‍ കുറയാത്ത വിശദമായ Estimate നല്‍കുന്നതിന് തൊളിക്കോട് KSEB അധികാരികളോട് അഭ്യർത്ഥിച്ച് ഐകകണ്ഠേന അംഗീകരിച്ച് തീരുമാനിച്ചു. തേവിയാരുകുന്ന്: · മേലെ പിണറുംമൂട് സതീഷിന്റെ വീട് മുതല്‍ · മീനങ്കല്‍ ഭഗവതി ക്ഷേത്രം മുതല്‍ പന്നിക്കാല വരെ · അനുഗ്രഹ കൃഷ്ണന്‍ കാണിയുടെ വീടിന്റെ ഭാഗത്ത് നിന്ന് പന്നിക്കാല വരെ കീഴ്പലൂര്‍: · മിച്ചഭൂമി ചരുവിള പൊട്ടന്‍ചിറ: · ചേരപള്ളി അണക്കര റോഡ്‌ · വാറുക്കാട് കോളനി ഇട റോഡ്‌ 100/m · മുക്കാലി റോഡ്‌ 150/m · പതിപ്പള്ളി വലിയമല 200/m · ഹൗസിംഗ് ബോര്‍ഡ്‌ ഇട റോഡ്‌ പുറുത്തിപ്പാറ: കീഴ്പാലൂര്‍ K.V റോഡ്‌ മുതല്‍ താഴെ കീഴ്പാലൂര്‍ എലികോണം റോഡ്‌ മണ്ണാറം ദുര്‍ഗ്ഗദേവി ക്ഷേത്രം റോഡ്‌ കാഞ്ചിമടക് മുതല്‍ താഴെ കീഴ്പലൂര്‍ മരുതുംമൂട് (റേഷന്‍ കട) മുതല്‍ പുറുത്തിപ്പാറ റോഡ്‌ മരുതുംമൂട് മുതല്‍ മലരുവീണകരിക്കകം റോഡ്‌ പുറുത്തിപ്പാറ താഴെ റോഡ്‌

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//