Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

21/01/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (9) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2021-22 വാർഷിക പദ്ധതിയിലുൾപ്പെട്ടതും കൃഷിഓഫീസർ നിർവ്വബണ ഉദ്യോഗസ്ഥനുമായ പദ്ധതികൾക്ക് അഡീഷമൽ ഗുണഭോക്തൃ ലിസ്റ്റ് നൽകുന്നതിന് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//