21/01/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (8) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2021-22 വാർഷിക പദ്ധതിയിലുൾപ്പെട്ട AE LSGD നിര്‍വഹണ ഉദ്യോഗസ്ഥയായ താഴെ പറയുന്ന പ്രോജക്ടുകൾ ഭേദഗതി ചെയ്യത് DPC Approval ലഭിച്ചിട്ടുണ്ട് പ്രസ്തുത പ്രൊജക്റ്റ് സാങ്കേതിക അനുമതി വാങ്ങുന്നതിനും അപ്രകാരം തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനും AE LSGD ചുമതലപ്പെടുത്തി ഐകകണ്ഠേന അംഗീകരിച്ചു തീരുമാനിച്ചു ടെണ്ടർ സേവിംഗ്സ് ഭേദഗതികൾ 1 പുതിയത് 82/2022 സ്കൂളുകളുടെ നവീകരണം 750000( Non Road) 2 പുതിയത് 102/2022 കാവുംമൂല ഒന്നാംപാലം റോഡ് പൂർത്തീകരണം 800000(CFC Basic) 3 പുതിയത് 154/2022 മലയൻതേരി ഉണ്ടപ്പാറ ഊറ്റുകുഴി റേഡ് സംരക്ഷണം, ഭിത്തി നിർമ്മിക്കൽ 1000000 (Road Fund) മറ്റ് ഭേദഗതികൾ 1 പുതിയത് 70/2022 പള്ളിവേട്ട തൂമ്പുകോണം റോഡ് മെയിന്റൈനൻസ് 1000000/- (Road Fund) 3 പുതിയത് 150/2022 കുടുംബശ്രീ കെട്ടിടം HRDC പുനരുദ്ധാരണം 300000( Non Road) പുതിയതായി ഏറ്റെടുക്കുന്ന പ്രൊജക്റ്റുകൾ 1 ഉണ്ടപ്പാറ ചിറക്കുഴി റോഡ് നവീകരണം 490000 (Road Fund) 2 ചൂഴ കണിയാർകോണം റോഡ് നവീകരണം 419000 (Road Fund) 3 അംഗൻവാടി നവീകരണം 488000( Non Road Fund) 4 പഞ്ചായത്ത് എൽ.പി, യു.പി സ്കൂൾ നവീകരണം 1400000 (Non Road Fund) 5 കൃഷി ഓഫീസ് അനുബന്ധ കെട്ടിട നവീകരണം 1000000 ( Non Road Fund) 7 പഞ്ചായത്ത്തല ജാഗ്രതസമിതി ഓഫീസ്- ഐ.സി.ഡ്.എസ് ഓഫീസ് നവീകരണം 300000 (Non Road Fund) 9 പാറമുക്ക് അംഗൻവാടി നിര്‍മ്മാണം 540000 (Plan Gen) + 870000 (സംസ്ഥാന അവിഷ്ക്രിത ഫണ്ട് )
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
21/01/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//