Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

21/01/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (7) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട പട്ടിക വർഗ്ഗ ലൈഫ് ഭവന പദ്ധതിയുടെ ഗുണഭോക്തൃ ലിസ്റ്റ് പട്ടിക വർഗ്ഗ വികസന കാര്യാലയത്തിൽ നിന്നും കൈമാറിയിട്ടുള്ളത് പദ്ധതി നിർവ്വഹണം നടത്തുന്നതിനായി താഴെ പറയും പ്രകാരം അംഗീകരിച്ച് ഐകകണ്ഠേന തീരുമാനിച്ചു 1. ബിനു കുമാര്‍ - വി.എസ് വിദ്യാ ഭവന്‍, നെല്ലിവിള കോളനി, ഐത്തി 2. കുഞ്ഞു ലക്ഷ്മി - മൂലയില്‍കണ്ടത്ത് വീട്, തിരമാന്‍ കുഴി 3. മോഹനന്‍ വി - ആര്യഭവന്‍, തേവിയാരുകുന്ന് 4. മുരളീധരന്‍ കാണി - മിഥുന്‍ ഭവന്‍, പാറമുക്ക്, മീനാങ്കല്‍ 5. റീന മോള്‍ ആര്‍.എസ് -മഞ്ചാടി നിന്നവിള തടത്തരികത്ത് വീട് ബൌണ്ടര്‍മുക്ക് 6. രഞ്ചിനിമോൾ -വയലരികത്ത് വീട് തേവിയാരുകുന്ന് 7. രതീഷ്‌ - കാവുവിളാകത്ത് വീട് പന്നിക്കാല, മീനാങ്കൽ 8. സന്ധ്യാറാണി എസ് -സന്ധ്യാറാണി, ആനകയത്തുംമൂല 9. ശ്യാമള - തടത്തരികത്ത് വീട്, മഞ്ചാടി നിന്നവിള 10. ഉഷ - ശ്രുതി ഭവൻ മേലെപിണറുംമൂട്, തേവിയാരുകുന്ന്

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//