21/01/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (6) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിന്‍റെ 2021/2022 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചതും 70 ലക്ഷം രൂപ വകയിരുത്തിയിട്ടുളളതുമായ 144/2022 പഞ്ചായത്ത് ഓഫീസ് മന്ദിരം നിര്‍മ്മാണം എന്ന പദ്ധതിക്ക് സാങ്കേതിക അനുമതി ലഭ്യമാക്കി ടെണ്ടർ നടപടികള് സ്വീകരിയ്ക്കുന്നതിന് എല്‍.എസ്സ്.ജി.ഡി , അസ്സിസ്സ്റ്റന്‍റ് എഞ്ചിനിയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
21/01/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//