21/01/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (5) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2021-22 സാമ്പത്തികവര്‍ഷം ഗ്രാമപഞ്ചായത്തിലെ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായി ഗോത്രസാരഥി പദ്ധതി നടപ്പിലാക്കുന്നതിനായി പട്ടികവര്‍ഗ്ഗ ഫണ്ട് തികയാത്തതിനാല്‍ ഗോത്രസാരഥി പദ്ധതി നടപ്പിലാക്കുന്നതിനു വേണ്ട ഫണ്ട് അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനു ബന്ധപ്പെട്ട അധികാരികളോട് അഭ്യര്‍ഥിച്ചു ഐകകണ്ഠേന അംഗീകരിച്ചു തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
21/01/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//