Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

21/01/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (4) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തിന്റെ 2021-22 വാര്‍ഷിക പദ്ധതിയിലുൾപ്പെട്ട VEO നിര്‍വഹണ ഉദ്യേഗസ്ഥനായ പ്രൊജക്റ്റ്‌ നം 145/22 ഹരിതകര്‍മ്മ സേന തുടര്‍ പ്രവര്‍ത്തങ്ങള്‍ എന്ന പ്രൊജക്റ്റ്‌ ഉള്‍പ്പെടുത്തി ഹരിതകര്‍മ്മ സേന അംഗങ്ങള്‍ക്ക് Uniform, ID Card, Cap എന്നിവ വാങ്ങുന്നതിനായി കൊട്ടേഷന്‍ ക്ഷണിച്ചിരുന്നതിൽ നിന്നും ലഭിച്ച കൊട്ടഷനുകളിൽ ഓരോ ഇനത്തിനും ഏറ്റവും കുറഞ്ഞ കൊട്ടഷന്‍ രേഖപ്പെടുത്തിയ We Ten Eco Group എന്ന സ്ഥാപനത്തിന്‍റെ കൊട്ടേഷന്‍ അംഗീകരിക്കുന്നതിനും Purchase Order നല്‍കുന്ന ഉള്‍പ്പടെയുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനും VEO - യെ ചുമതലപ്പെടുത്തിയും അംഗീകരിച്ച് ഐകകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//