21/01/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (3) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2021-22 വാർഷിക പദ്ധതിയിലുൾപ്പെട്ട പ്രോജക്ടുകൾ താഴെ പറയും പ്രകാരം ഭേദഗതി ചെയ്യുന്നതിനും, ചില പ്രോജക്ടുകൾ ഒഴിവാക്കുന്നതിനും, കൂട്ടിചേർക്കുന്നതിനും ഐക്യകണ്ഠേന അംഗീകരിച്ച് തീരുമാനിച്ചു. ടെണ്ടർ സേവിംഗ്സ് ഭേദഗതികൾ 1 പുതിയത് 82/2022 സ്കൂളുകളുടെ നവീകരണം 750000( Non Road) 2 പുതിയത് 102/2022 കാവുംമൂല ഒന്നാംപാലം റോഡ് പൂർത്തീകരണം 800000(CFC Basic) 3 പുതിയത് 154/2022 മലയൻതേരി ഉണ്ടപ്പാറ ഊറ്റുകുഴി റേഡ് സംരക്ഷണം, ഭിത്തി നിർമ്മിക്കൽ 1000000 (Road Fund) മറ്റ് ഭേദഗതികൾ 1 പുതിയത് 70/2022 പള്ളിവേട്ട തൂമ്പുകോണം റോഡ് മെയിന്റൈനൻസ് 1000000/- (Road Fund) 2 പുതിയത് 78/2022 അസിസ്റ്റന്റ് എഞ്ചിനീയർ ഓഫാസിലെ ദൈനംദിന ചിലവുകൾ 70000/- (Non Road) 3 പുതിയത് 150/2022 കുടുംബശ്രീ കെട്ടിടം HRDC പുനരുദ്ധാരണം 300000( Non Road) 4 പുതിയത് 99 /2022 ഡൊമിസിലറി കെയർ സെന്റർ 1500000 (Plan Gen) 5 പുതിയത് 14/2022 പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് LAPTOP വാങ്ങല്‍ 725000(SCP) ഒഴിവാക്കുന്ന പ്രൊജക്റ്റുകൾ 1 പുതിയത് 152/2022 മീനാങ്കൽ രോഹിണിനട കടുവാക്കുഴി പുനരുദ്ധാരണം 1000000 ( Road Fund) ടി പ്രോജക്ട് തർക്കം നിലനിൽക്കുന്നതിനാൽ ഒഴിവാക്കുന്നു. 2 23/2022 UP വരെയുള്ള കുട്ടികള്‍ക്ക് പ്രഭാത ഭക്ഷണം 80844 (Plan GL) ടി പ്രൊജക്റ്റ് കോവിഡ് സാഹചര്യത്തില്‍ സ്കൂളുകളില്‍ പ്രഭാത ഭക്ഷണം വിതരണം ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തില്‍ പ്രൊജക്റ്റ് ഒഴിവാക്കുന്നു 3 140/2022 കാനക്കുഴി അംഗൻവാടി നിര്‍മ്മാണം 540000( Plan Gen) ടി പ്രൊജക്റ്റ് നിര്‍വഹണം നടത്താന്‍ ഉദ്ദേശിച്ച ഭൂമിയില്‍ അംഗൻവാടി കെട്ടിട നിര്‍മ്മാണത്തിന് അനുയോജ്യമാല്ലത്തതിനാല്‍ ഈ പ്രൊജക്റ്റ് ഒഴിവാക്കുന്നു . പുതിയതായി ഏറ്റെടുക്കുന്ന പ്രൊജക്റ്റുകൾ 1 ഉണ്ടപ്പാറ ചിറക്കുഴി റോഡ് നവീകരണം 490000 (Road Fund) 2 ചൂഴ കണിയാർകോണം റോഡ് നവീകരണം 419000 (Road Fund) 3 അംഗൻവാടി നവീകരണം 488000( Non Road Fund) 4 പഞ്ചായത്ത് എൽ.പി, യു.പി സ്കൂൾ നവീകരണം 1400000 (Non Road Fund) 5 കൃഷി ഓഫീസ് അനുബന്ധ കെട്ടിട നവീകരണം 1000000 ( Non Road Fund) 6 കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ 400000 (Plan Gen) 7 പഞ്ചായത്ത്തല ജാഗ്രതസമിതി ഓഫീസ്- ഐ.സി.ഡ്.എസ് ഓഫീസ് നവീകരണം 300000 (Non Road Fund) 8 പ്രസിഡന്റ് സെക്രട്ടറി എന്നിവര്‍ക്ക് പുതിയ Laptop വാങ്ങല്‍ 150000 (Plan Gen) 9 പാറമുക്ക് അംഗൻവാടി നിര്‍മ്മാണം 540000 (Plan Gen) + 870000 (സംസ്ഥാന അവിഷ്ക്രിത ഫണ്ട് )
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
21/01/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//