Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

10/03/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (1) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

അജൈവമാലന്യം ശേഖരിക്കുന്നതിന് സംസ്ഥാന ശുചിത്വമിഷൻ അംഗീകൃത വേയ്സ്റ്റ് മാനേജ്മെന്റ് ഏജൻസിയായ ക്വയിലോൺ പോളിമേർസ് & വേയ്സ്റ്റ് മാനേജ്മെന്റ് നൽകിയ കത്ത് കമ്മിറ്റി പരിശോധിച്ചു. അജൈവ മാലിന്യങ്ങൾ തരം തിരിച്ച് ശേഖരിക്കുന്നതിനും ലേഗസി വേയ്സ്റ്റ്, ഗ്ലാസ്സ് വേയ്സ്റ്റ്, ഇ വേയ്സ്റ്റ് മുതലായവ ഏറ്റെടുക്കാമെന്നും അറിയിച്ച സാഹചര്യത്തിൽ ശുചിത്വ മിഷന്റെ 31.01.2025 ലെ എസ്.എം.2233/2024 - സി3 ഉത്തരവ് പ്രകാരം ക്വയിലോൺ പോളിമേർസ് & വേയ്സ്റ്റ് മാനേജ്മെന്റ് എന്ന സ്ഥാപനത്തെ എംപാനൽ ചെയ്ത് അംഗീകരിച്ച സാഹചര്യത്തിലും ടി ഏജൻസിയേയും പരിഗണിക്കുന്നതിന് അംഗീകരിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//