Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

21/01/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ 2021/2022 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട പട്ടികജാതി കുടുംബങ്ങള്‍ക്ക് വാട്ടര്‍ ടാങ്ക് എന്ന പദ്ധതിക്ക് ടാങ്ക് വാങ്ങുന്നതിന് ടെണ്ടര്‍ ക്ഷണിച്ചതില്‍ ചുവടെ പറയും പ്രകാരം ടെണ്ടര്‍ലഭിച്ചു. 1. ക്യാപ്പിറ്റൽ പോളിമെർസ് ISI, 500 Ltr 3800 Weight - 18Kg 100% Virjin Food Grade Material- Colour Black Warrenty- 5 year 2. പോളി ക്യാപ്പിറ്റൽ Three Layer, 500 Ltr 3450 കണ്ടല, കൂവളശേരി പി.ഒ, Weight -15 Kg കാട്ടാക്കട ISO Certified 100% Virjin 3. ട്രൈടെക് ട്രെഡേഴ്സ് Model - 1 (Fabs) 2150 വഴുതക്കാട് Model - 2 ( Ocean Triveni) 2185 500 Ltr 2 Layer, 10 year Warranty Food Grade Plastic, Company Fabs മേല്‍ പറഞ്ഞവയില്‍ കുറഞ്ഞ നിരക്ക് ക്വാട്ട് ചെയ്തിരിക്കുന്നത് ട്രൈടെക് ട്രെഡേഴ്സ് ആണെന്ന് യോഗം വിലയിരുത്തി. Model - 1 (Fabs) - 2150/- ന് ആണ് കുറഞ്ഞ നിരക്കെങ്കിലും Model - 2 ( Ocean Triveni) 2185/- എന്ന വാട്ടര്‍ ടാങ്കാണ് ഗുണമേന്‍മയുളളതെന്ന് കമ്മിറ്റി അഭിപ്രായപ്പെട്ടു. ആയതിനാല്‍ ടാങ്കിന്‍റെ ഗുണമേന്‍മ പരിശോധിച്ച് തുടര്‍ നടപടി സ്വീകരിയ്ക്കുന്നതിന് യോഗം അസ്സി.സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//