Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

21/01/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2022-23 വര്‍ഷത്തിലെ 15-mw ധനകാര്യ കമ്മിഷൻ ഗ്രാന്റ് ഉപയോഗിച്ചുള്ള ഉപ പദ്ധതി തയ്യാറാക്കുന്നതിനായി താഴെ പറയും പ്രകാരം പ്രോജക്റ്റുകൾ ഏറ്റെടുത്ത് ജില്ല ആസൂത്രണ സമിതിയുടെ അംഗീകാരം വാങ്ങുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചിരിക്കുന്നു. Sl No Project Name Amount (CFC Tied/Untied) 1 പൊതു കിണര്‍ നിര്‍മ്മാണം 1000000 (CFC Tied) 2 കുഴല്‍ കിണര്‍ നിര്‍മ്മാണം 1000000 (CFC Tied) 3 പൊതു കിണര്‍ നവീകരണം 800000 (CFC Tied) 4 കുഴല്‍ കിണര്‍ നവീകരണം 898500 (CFC Tied) 5 ശ്മശന നിര്‍മ്മാണം 3298500 (CFC Tied) 6 ജൈവവള നിര്‍മ്മാണ യൂണിറ്റ് 400000 (CFC Tied) 7 പഞ്ചായത്ത്‌ ഓഫീസ് മന്ദിര നിര്‍മ്മാണം രണ്ടാം ഘട്ടം 4200000 (CFC Basic) 8 വാതില്‍ പടി സേവനം അടിസ്ഥാന സൌകര്യം ഒരുക്കല്‍ 731000 (CFC Basic)

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//