31/01/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
8 (12) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട കൊക്കോട്ടേല വാർഡിലെ കൂടലി ഭാഗം കണിയാംവിളാകം റോഡ് റീ ടാറിംഗ് പ്രവർത്തികൾ ആരംഭിക്കുന്നതിനുളള നടപടി ക്രമങ്ങൾ പഞ്ചായത്ത് സ്വീകരിച്ചിട്ടുണ്ട്. ഇതിനു മുമ്പായി അടിയന്തിരമായി പ്രസ്തുത റോഡിൽ ജലജീവൻ മിഷൻ പദ്ധതിയിലുൾപ്പെടുത്തി പൈപ്പ് ലൈൻ നീട്ടുന്നതിന് നടപടി സ്വീകരിയ്ക്കണമെന്ന് വാട്ടർ അതോറിറ്റി അസ്സിസ്സ്റ്റൻറ് എഞ്ചിനിയറോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
31/01/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//