Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

31/01/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (11) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിൽ ആനന്ദേശ്വരം ശിവക്ഷേത്രത്തിനു സമീപമുളള വെയിറ്റിംഗ് ഷെഡിനടുത്ത് പൈപ്പ് കണക്ഷൻ സ്ഥാപിയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുളള ആനന്ദേശ്വരം നിവാസികളുടെ അപേക്ഷ യോഗം പരിശോധിച്ചു ചർച്ച ചെയ്തു. വെയിറ്റിംഗ് ഷെഡിന് സീപം പൈപ്പ് കണക്ഷൻ വരുന്നത് പൊതു ജനങ്ങൾക്ക് പ്രയോജനകരമാണെന്ന് യോഗം വിലയിരുത്തി. ആയതിനാൽ പൈപ്പ് കണക്ഷൻ സ്ഥാപിക്കുന്നതിന് ആവശ്യമായ എസ്റ്റിമേറ്റ് ലഭ്യമാക്കുന്നതിന് വാട്ടർ അതോറിറ്റി അസ്സിസ്സ്റ്റൻറ് എഞ്ചിനിയറോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//