Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

31/01/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (8) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്ത് ലൈബ്രറിയിലെ 2019, 2020 , 2021 എന്നീ 3 വർഷത്തെ ദിനപത്രങ്ങൾ ലേലം ചെയ്ത് നൽകുന്നതിനുളള നടപടി സ്വീകരിയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//