31/01/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
8 (6) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിൽ ജനുവരി മാസം വിവിധ കമ്മിറ്റികളുടെ റിഫ്രഷ്മെൻറ് ചാർജ്ജിനത്തിൽ ചെലവായ തുകയായ 7555/- രൂപ ജനകീയ ഹോട്ടലിന് അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
31/01/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//