10/03/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (8) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൽ നിലവിൽ ഒഴിവുള്ള പ്ലാൻ ഫെസിലിറ്റേറ്റർ, കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ, ആയ്യുർവേദ ഫാർമസിസ്റ്റ്, ബഡ്സ് സ്കൂൾ കുക്ക് എന്നീ തസ്തികകളിൽ 04.04.2025 തീയതിയിൽ യഥാക്രമം 10.AM, 10.30 AM, 11 AM, 11.30 AM എന്നീ സമയക്രമങ്ങളിൽ ഇന്റർവ്യൂ നടത്തുന്നതിന് ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
10/03/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//