Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

31/01/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (5) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ജംഗ്ഷനിൽ അക്ഷയ സെൻറർ പ്രവർത്തിക്കുന്ന കെട്ടിടം സംബന്ധിച്ച് ശ്രീ.സജി.എം.എസ്സ് പഞ്ചായത്തിൽ സമർപ്പിച്ച അപേക്ഷയിൻമേൽ ടിയാനെ 29/01/2022 തീയതി നേരിൽ കേട്ടിരുന്നു. ആയത് പ്രകാരം താഴത്തെ നിലയിൽ ഇരിക്കുന്ന സാധനങ്ങൾ പഞ്ചായത്ത് നേരിട്ട് മാറ്റി നൽകുന്ന മുറയ്ക്ക് താഴത്തെ നില പൂർണ്ണമായും പഞ്ചായത്തിന് ഒഴിഞ്ഞ് കൈമാറി നൽകുന്നതാണെന്നും പഞ്ചായത്ത് അതിൻമേൽ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് തുടർ നടപടികൾ സ്വീകരിയ്ക്കുന്നതിന് സമ്മതമാണെന്നും ടിയാൻ എഴുതി നൽകിയത് യോഗം ചർച്ച ചെയ്തു. അടിയന്തിരമായി ടി കെട്ടിടം ഒഴിപ്പിച്ച് പഞ്ചായത്തിൻറേതാക്കി മാറ്റുന്നതിനുളള നടപടി സ്വീകരിയ്ക്കുന്നതിന് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//