Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

31/01/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (4) നമ്പര്‍ തീരുമാനം

തീരുമാനം:

പള്ളിവേട്ട വാര്‍ഡില്‍ ഷെര്‍മി മന്‍സില്‍,കടുവാക്കുഴി,പള്ളിവേട്ട ,ആര്യനാട് പി.ഒ - യില്‍ ശ്രീമതി.ഷര്‍മി റഷീദ് എന്ന വ്യക്തി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു വേണ്ടിയുളള ബഹു. ട്രിബ്യൂണലില്‍ സമര്‍പ്പിച്ച AP/35/22 നമ്പര്‍ ഹര്‍ജിയിന്‍മേല്‍ പഞ്ചായത്തിനു വേണ്ടി ഹാജരാകുന്നതിന് അഡ്വ.മഞ്ചു.റ്റി & രാജേന്ദ്രന്‍ .സി.കെ , വഞ്ചിയൂര്‍ എന്നിവരെ ചുമതലപ്പെടുത്തുന്നതിന് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//