31/01/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
8 (3) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ ഗവ.ഹോമിയോ ഡിസ്പെന്സറി-യുടെ ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി പുന. സംഘടിപ്പിക്കുന്നതിന് ഹോമിയോ മെഡിക്കൽ ഓഫീസർ നല്കിയ കത്ത് കമ്മിറ്റി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ താഴെ പറയും പ്രകാരം ഗവ.ഹോമിയോ ഡിസ്പെന്സറി-യുടെ ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി പുന. സംഘടിപ്പിക്കുന്നതിന് ഐകകണ്ഠേന അംഗീകരിച്ച് തീരുമാനിച്ചു. 1. ചെയർമാൻ- പ്രസിഡന്റ് 2. കൺവീനർ മെഡിക്കൽ ഓഫീസർ കമ്മിറ്റി അംഗങ്ങൾ 1. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ - അനീഷ് 2. വാര്‍ഡ് മെമ്പര്‍ - രാധാകൃഷ്ണന്‍ .ഇ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങള്‍ 1. സരസ്വതി .എസ് 2. കെ.കെ രതീഷ് 3. അശോകന്‍ 4. CPM പ്രതിനിധി - ശ്രീ. ശ്രീധരന്‍ 5. CPI പ്രതിനിധി - പ്രവീണ്‍ ഇറവൂര്‍ 6. INC പ്രതിനിധി - ശ്രീ ബാലചന്ദ്രന്‍ 7. BJP പ്രധിനിധി - സജി എം.എസ് 8. Assistant Engineer - LSGD 9. Assistant Engineer - KSEB 10. Assistant Engineer - KWA 11. Asha Worker - ഗീത
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
31/01/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//