31/01/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
8 (2) നമ്പര്‍ തീരുമാനം
ഈഞ്ചപ്പുരി വാര്‍ഡില്‍ കൊടുങ്ങന്നി പ്രദേശത്ത് കുടിവെളള പ്രശ്നം പരിഹരിക്കുന്നതിനായി പൊതു കിണർ നിർമ്മിക്കുന്നതിന് 1 സെൻറ് സ്ഥലം വാർഡ് മെമ്പറുടെയും നാട്ടുകാരുടെയും ആവശ്യപ്രകാരം ശ്രീ.ശശിധരൻ സൌജന്യമായി വിട്ടു നൽകുമെന്ന് വാർഡ് മെമ്പർ യോഗത്തെ അറിയിച്ചു. പ്രസ്തുത സ്ഥലം ശ്രീ.ശശിധരൻ എന്നയാളിൽ നിന്നും സൌജന്യമായി വാങ്ങുന്നതിന് യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
31/01/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//