Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

31/01/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന പാഥേയം പദ്ധതിയില്‍ ചുവടെ പറയുന്ന വ്യക്തികളെ ഉള്‍പ്പെടുത്തുന്നതിന് യോഗം തീരുമാനിച്ചു. 1.തങ്കപ്പന്‍ , തകിടിവിള ,പാലൈക്കോണം - വാര്‍ഡ് 8 2. മാര്‍ട്ടിന്‍,തോട്ടന്‍കര ,ലൂഥര്‍ഗിരി - വാര്‍ഡ് 12

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//