31/01/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (3) നമ്പര്‍ തീരുമാനം
കുടിവെളള പൈപ്പ് ലൈൻ നീട്ടുന്നതിന് നിലവിൽ തുക വകയിരുത്തിയിട്ടുളള എല്ലാ പദ്ധതികൾക്കും എസ്റ്റിമേറ്റ് എടുക്കുന്നതിന് തീരുമാനിച്ചു. റർബൻ മിഷൻ പദ്ധതി പ്രകാരം പൈപ്പ് ലൈൻ നീട്ടുന്നതിന് വകയിരുത്തിയിട്ടുളള തുകയ്ക്ക് പറണ്ടോട് മേഖലയിൽ എസ്റ്റിമേറ്റ് എടുക്കുന്നതിന് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
31/01/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//