31/01/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (1) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിൻറെ നാഷണൽ റർബൻ മിഷൻ പദ്ധതിയിൽ ഉൾപ്പടുത്തി ഏറ്റെടുത്തിട്ടുളള Construction of Theviyarukunnu Water Supply Project എന്ന പദ്ധതിക്ക് പൈപ്പ് സ്ഥാപിക്കുന്നതിനുളള റോഡ് കട്ടിംഗ് ഫീയായി PWD ഓഫീസിൽ അടയ്യ്ക്കേണ്ട തുക കൂടെ ഉൾപ്പെടുത്തി എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിനും അടിയന്തിരമായി വർക്ക് പൂർത്തീകരിച്ച് പഞ്ചായത്തിന് കൈമാറുന്നതിനും WAPCOS-നോട് നിർദ്ദേശിച്ചു തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
31/01/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//