Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

31/01/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
5 (2) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിൽ നിലവിൽ എംജിഎൻആർഇജിഎസ്സ് ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിൻറെ മുൻഭാഗം ഒഴിഞ്ഞ് വിഇഒ മാരുടെ ഓഫീസാക്കുന്നതിനും വിഇഒ മാരെ പ്രസ്തുത ഓഫീസിലേയ്ക്ക് മാറ്റുന്നതിനും തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//