Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

10/03/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (7) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ അക്കൌണ്ടന്റ് കം ഐ റ്റി അസ്സിസ്റ്റന്റന്റുമാരായ ശ്രീ.അരുൺകുമാർ.എസ്, ശ്രീമതി.രേഷ്മ ആർ എസ്, ഓവർസീയർ ശ്രീ.രത്നരാജ്.റ്റി എന്നിവരുടെ കാലാവധി പൂർത്തിയായ സാഹചര്യത്തിൽ തൊഴിലുറപ്പ് പദ്ധതിയുടെ സുഗമമായ നടത്തിപ്പിനും നിർവ്വഹണത്തിനും ടി ജീവനക്കാരുടെ സേവനം അനിവാര്യമാണെന്ന് കമ്മിറ്റിക്ക് ബോധ്യപ്പെട്ട സാഹചര്യത്തിലും ടിയാൾക്കാരുടെ പെർഫോർമൻസ് അപ്പ്രൈസൽ വളരെ തൃപ്തികരമാണെന്ന് കണ്ടെത്തിയതിനാലും 04.01.2025 തീയതി മുതൽ 2 വർഷത്തേയ്ക്ക് 03.01.2027 വരെ കരാർ ദീർഘിപ്പിച്ചും അംഗീകരിച്ച് തീരുമാനിച്ചു. തുടർ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//