Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

31/01/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (10) നമ്പര്‍ തീരുമാനം

തീരുമാനം:

വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട തുടർന്നുളള പ്രവർത്തികൾക്ക് എസ്റ്റിമേറ്റ് എടുക്കുമ്പോൾ പരമാവധി എസ്റ്റിമേറ്റ് റിവൈസ് വരാതെ പണികൾ പൂർത്തിയാക്കാൻ നോക്കണമെന്ന് എൽഎസ്സ്ജിഡി എഇ-യോട് നിർദ്ദേശിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//