31/01/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (9) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ബ്ലോക്ക് പഞ്ചായത്തുമായി സഹകരിച്ച് ആര്യനാട് സി എച്ച് സി ക്ക് സ്ഥലം വാങ്ങുന്നതിന് തീരുമാനിച്ചു. ആയതിന് വാർഷിക പദ്ധതിയിൽ സംയുക്ത പദ്ധതിയായി തുക വകയിരുത്തുന്നതിന് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
31/01/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//