Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

31/01/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (8) നമ്പര്‍ തീരുമാനം

തീരുമാനം:

വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുളള ഇലക്ട്രിസിറ്റി സ്ട്രീറ്റ് ലൈൻ നീട്ടൽ പ്രവർത്തിക്ക് അത്യാവശ്യമുളള വാർഡുകളിൽ എസ്റ്റിമേറ്റ് എടുക്കുന്നതിന് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//