31/01/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (7) നമ്പര്‍ തീരുമാനം
2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട ചുവടെ പറയുന്ന പദ്ധതികളുടെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യണമെന്നുള്ള LSGD Assistant Engineer –ടെ കത്ത് യോഗം ചർച്ച ചെയ്തു. പ്രസ്തുത പ്രവൃത്തികളുടെ അടങ്കൽ തുകയിൽ മാറ്റം വരുത്താതെ ചുവടെ പറയും പ്രകാരം എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിന് LSGD Assistant Engineer-നെ ചുമതലപ്പെടുത്തി തീരുമാനിച്ചു. 1. പ്രോജക്ട് നം.102/22 –കാവുംമൂല ഒന്നാം പാലം റോഡ് പൂർത്തീകരണം. ഒന്നാം പാലം റോഡ് പൂർത്തീകരണം എന്ന പ്രവൃത്തിയിൽ സൈഡ് വാൾ, കലുങ്ക് നിർമ്മാണം എന്നിവയാണ് എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ റോഡിനും കലുങ്കിനും വീതി കൂട്ടി നിർമ്മിക്കുന്നതിന് സ്ഥലം ലഭ്യമായതിനാൽ, കലുങ്ക് വീതികൂട്ടി നിർമ്മിക്കുന്നതിന് അടങ്കൽ തുക അധികരിക്കാതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യാവുന്നതാണ്. 2. പ്രോജക്ട് നം. 111 2020 – ശാസ്താംകോവിൽ വില്ല നസ്രത്ത് റോഡ് റീ ടാറിംഗ് ടി പ്രവൃത്തിയിൽ റോഡിന്റെ മധ്യഭാഗം വെള്ളംക്കെട്ടിനിന്ന് കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും യാത്ര ചെയ്യുന്നതിന് ബുദ്ധിമുട്ട് ഉണ്ടായതിനാൽ റോഡിന്റെ ഒരു ഭാഗം ഇടിച്ചു താഴ്ത്തിയും ഒരുഭാഗത്ത് ക്വാറി വേസ്റ്റ് ഇട്ട് ഉയർത്തിയും വെള്ളക്കെട്ട് ഒഴിവാക്കി കോൺക്രീറ്റ് ചെയ്യുന്നതിന് അടങ്കൽ തുക അധികരിക്കാതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യാവുന്നതാണ്
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
31/01/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//