31/01/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (6) നമ്പര്‍ തീരുമാനം
2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട ചുവടെ പറയുന്ന പദ്ധതികളുടെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യണമെന്നുള്ള LSGD Assistant Engineer –ടെ കത്ത് യോഗം ചർച്ച ചെയ്തു. പ്രസ്തുത പ്രവൃത്തികളുടെ അടങ്കൽ തുകയിൽ മാറ്റം വരുത്താതെ ചുവടെ പറയും പ്രകാരം എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിന് LSGD Assistant Engineer-നെ ചുമതലപ്പെടുത്തി തീരുമാനിച്ചു. 1. പ്രോജക്ട് നം.71/22 –കടുക്കോട് മുസ്ലീം ജമാ അത്ത് റോഡ് നവീകരണം. ടി പ്രവൃത്തിയിൽ ഒരു വശം മുഴുവനും പൈപ്പ് ലൈൻ എടുത്തിട്ടുള്ളതിനാൽ ആ ഭാഗത്ത് ക്വാറി വേസ്റ്റ് ഫിൽ ചെയ്ത് Wetmix ഇട്ടാൽ മാത്രമേ ഗതാഗതയോഗ്യമായ രീതിയിൽ റോഡ് ടാറിംഗ് ചെയ്യാൻ സാധിക്കയുള്ളൂ. ആയത് കൂടി ഉൾപ്പെടുത്തി അടങ്കൽ തുക അധികരിയ്ക്കാതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യാവുന്നതാണ് 2. പ്രോജക്ട് നം. 63/22 – ചാമവിള -ഗണപതിയാംകുഴി റോഡ് നവീകരണം . ടി പ്രവൃത്തിയിൽ റീ ടാറിംഗ് , റീകോണ്‍ക്രീറ്റിംഗ്, കോണ്‍ക്രീറ്റിംഗ് സൈഡ് വാൾ, എന്നിവയാണ്ള്ള ഉള്‍പ്പെടുത്തിയിട്ടുള്ളത്. എന്നാൽ കാലവര്‍ഷക്കെടുതിയില്‍ റോഡ് വെള്ളം കെട്ടിനിന്ന് താഴ്ന്നു പോയതിനാല്‍ ക്വാറിവെസ്റ്റ് ഇടുകയും. കൂടാതെ സൈഡ് വാള്‍ കെട്ടേണ്ട ഭാഗത്തെ സ്ഥലത്തിന്റെ പരിമിതി കണക്കിലെടുത്ത് DR സൈഡ് വാള്‍ ഒഴിവാക്കി കോണ്‍ക്രീറ്റ് സൈഡ് വാള്‍ ചെയ്താൽ മാത്രമേ റോഡിന് വീതി ലഭിക്കുകയുള്ളൂ എന്നതിനാൽ മേൽ കാര്യങ്ങൾ ഉൾപ്പെടുത്തി അടങ്കൽ തുക അധികരിക്കാതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യാവുന്നതാണ്. 3. പ്രോജക്ട് നമ്പർ 146/2022- ഹോമിയോ ഹോസ്പുപിറ്റൽ നവീകരണം ടി പ്രവൃത്തിയിൽ പറഞ്ഞിരിക്കുന്നതിനേക്കാൾ കൂടുതൽ Painting ചെയ്യേണ്ടതായി വരികയും പോളികാർബണേറ്റിന്റെ Area കുറയുകയും ചെയ്തതിനാൽ പ്രവർത്തിയുടെ പൂർത്തീകരണത്തിന് അടങ്കൽ തുക അധികരിക്കാതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യാവുന്നതാണ്. 4. ആനന്ദേശ്വരം കടവ് നവീകരണം ടി പ്രവൃത്തിയിൽ പറഞ്ഞിരിക്കുന്ന കടവ് ആനന്ദേശ്വരം ക്ഷേത്രത്തിന്റെ ബലിക്കടവായി ഉപയോഗിച്ചുകൊണ്ടിരിക്കുന്നതാണ്. ഈ ബലിക്കടവിലെ പടിക്കെട്ടുകള്‍ ചെളിമൂടി ഉപയോഗശൂന്യമായതിനാൽ ടി പ്രവർത്തിയുടെ എസ്റ്റിമേറ്റിൽ ചില പ്രവൃത്തികൾ കൂടി ഉൾപ്പെടുത്തി പടിക്കെട്ടിലെ ചെളിമാറ്റി പ്ലാറ്റ്ഫോം നിർമ്മിച്ച് ആളുകൾക്ക് സൌകര്യപ്രദമായി ഉപയോഗിക്കുന്നതിന് അടങ്കൽ തുക അധികരിക്കാതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യാവുന്നതാണ്.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
31/01/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//