31/01/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (5) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിൽ ചൂഴ ക്ഷീരോൽപാദക സഹകരണ സംഘത്തിൽ പാലൊഴിച്ചു കൊണ്ടിരുന്നതും പഞ്ചായത്തിൻറെ ക്ഷീരസമൃദ്ധി ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നതുമായ ശ്രീ.ദിനേശ് ,ജയ ഭവൻ എന്ന വ്യക്തി മരണപ്പെട്ടതിനാൽ ടിയാളുടെ നിയമാനുസൃതമുളള അവകാശിയായ മാതാവ് ജെ.ബേബിയെ പ്രസ്തുത ലിസ്റ്റിൽ ഉൾപ്പെടുത്തി ആനുകൂല്യം അനുവദിക്കുന്നതിനുളള നടപടി സ്വീകരിയ്ക്കുന്നതിന് ഡയറി ഫാം ഇൻസ്ട്രക്ടറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
31/01/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//