31/01/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (3) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2020-21 വാര്ഷിക പദ്ധതിയില് ഉള്പ്പെട്ട HM LPS നിര്വ്വഹണ ഉദ്യോഗസ്ഥയായ Project no -26/2022 " SC വിദ്യാര്ത്ഥികള്ക്ക് ഫര്ണ്ണിച്ചര്" എന്ന പദ്ധതിയില് ഉള്പ്പെടുത്തി SC വിദ്യാര്ത്ഥികള്ക്ക് അനിയോജ്യമായ ഫര്ണ്ണിച്ചര് വാങ്ങുന്നതിനായി SIDCO, ARTCO എന്നിവര് നല്കിയ സാമ്പിളുകളും റേറ്റും പരിശോധിച്ചതില് നിന്നും ARTCO Ltd എന്ന സ്ഥാപനം നല്കിയ സാമ്പിള് ഗുണമേന്മയുള്ളതാണെന്ന് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്. പ്രസ്തുത റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തില് Project no -26/2022 " SC വിദ്യാര്ത്ഥികള്ക്ക് ഫര്ണ്ണിച്ചര്" എന്ന പദ്ധതി നടപ്പിലാക്കുന്നതിന് ARTCO Ltd എന്ന സ്ഥാപനം നല്കിയ റേറ്റും സാമ്പിളും അംഗീകരിക്കുന്നതിനും ടി സ്ഥാപനത്തിന് പര്ച്ചേയ്സ് ഓര്ഡര് നല്കുന്നതിനും തുടര് നടപടികള് സ്വീകരിക്കുന്നതിനും നിര്വ്വഹണ ഉദ്യോഗസ്ഥയായ HM LPS -നെ ചുമതലപ്പെടുത്തി ഐകകണ്ഠേന അംഗീകരിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
31/01/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//