10/03/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (6) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ തസ്തികയില്‍ ജോലിനോക്കി വരുന്ന ശ്രീമതി. പ്രിയ.ജി എന്നയാളുടെ കരാര്‍ കാലാവധി 131.03.2025 ന് അവസാനിക്കുന്നതായും കരാര്‍ കാലാവധി പുതുക്കിനല്‍കണമെന്നും കാണിച്ച് ടിയാള്‍ സമര്‍പ്പിച്ച അപേക്ഷ കമ്മറ്റി പരിശോധിച്ചു. അപേക്ഷ പരിഗണിച്ചും ടിയാളുടെ സേവനം തൃപ്തികരമായതിനാലും ടിയാളുടെ കരാര്‍ കാലാവധി 01.04.2025 മുതല്‍ അടുത്ത സർക്കാർ ഉത്തരവ് വരുന്നത് വരെ സേവന കാലാവധി ദീര്‍ഘിപ്പിച്ച് നല്‍കുന്നതിനുള്ള തുടര്‍നടപടി സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
10/03/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//