Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

31/01/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (3) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിൽ വാർഡ് അടിസ്ഥാനത്തിൽ പ്രവർത്തിച്ചു വരുന്ന ആശാ വോളൻറിയർമാരുടെ കുറവ് പരിഹരിക്കുന്നതിന് ആശാ വോളൻറിയർമാരുടെ ലിസ്റ്റ് അടയിന്തിരമായി സിഎച്ച്സിയിൽ നിന്നും വാങ്ങുന്നതിനും കുറവുളള വാർഡുകളിൽ ആശാ വോളൻറിയർമാരെ കൂടുതലായി ഉൾപ്പെടുത്തുന്നതിനും തീരുമാനിച്ചു. ലിസ്റ്റ് അടിയന്തിരമായി ലഭ്യമാക്കുന്നതിന് സിഎച്ച്സി മെഡിക്കൽ ഓഫീസറോട് നിർദ്ദേശിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//