Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

31/01/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (2) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ സി.എച്ച്.സി കമ്മ്യൂണിറ്റി സെൻററിൽ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ഡാറ്റാ എൻട്രി ചെയ്യുന്നതിന് ഒരു ഡാറ്റാഎൻട്രി ഓപ്പറേറ്ററെ അനുവദിയ്ക്കണമെന്നുളള സി.എച്ച്.സി മെഡിക്കൽ ഓഫീസറുടെ ആവശ്യം പരിഗണിച്ച് സി.എച്ച് സി യിലെ കോവിഡ് 19 പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന് അടിയന്തിരമായി അനിശ്രീ , അനിശ്രീ ഭവൻ , അയിത്തി , പറണ്ടോട് എന്ന വ്യക്തിയെ ഡാറ്റാ എൻട്രി ഓപ്പറേറ്ററായി 24/01/2022 തീയതി മുതൽ താൽക്കാലികമായി അനുവദിച്ചിരുന്നു. ടിയാൾക്ക് 350/- രൂപ ദിവസവേതന നിരക്കിൽ വേതനം അനുവദിയ്ക്കുന്നതിന് യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//