31/01/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് എന്നിവരുടെ മീറ്റിംഗുകൾ RRT , ആരോഗ്യ സേന എന്നിവരുടെ മീറ്റിംഗുകൾ കൂടി . അടിയന്തിര ഘട്ടങ്ങളിൽ ആംബുലൻസ് സൌകര്യം അനുവദിക്കുന്നത് തുടരുന്നതിന് തീരുമാനിച്ചു. പഞ്ചായത്ത് തലത്തിൽ കോവിഡ് -19 പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട അവലോകന യോഗം കൂടുന്നതിന് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
31/01/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//